
എൻ.കെ. നാരായണൻ
പറവൂർ: കൈതാരം പുത്തൻവീട്ടിൽ എൻ.കെ. നാരായണൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ യശോദ. മക്കൾ: പി.എൻ. സന്തോഷ്, പി.എൻ. പ്രദീപ്, പി.എൻ. സജീവ്, പി.എൻ. രാജീവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions