
അന്നമ്മ
പിറവം : മുളക്കുളം വടക്കേക്കര കൊട്ടാരക്കുന്നേൽ അന്നമ്മ (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ഏലിയാസ്. മുളക്കുളം ചാക്കിരിക്കാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോളി, റീന, പരേതയായ ബീന. മരുമക്കൾ: ജോസഫ് , ബിജു, പരേതനായ സാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions