
ഏലിയാമ്മ ജേക്കബ്
പാലക്കുഴ : മാറിക കുരിശിങ്കൽ ഏലിയാമ്മ ജേക്കബ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.പി. ജേക്കബ് (ചാക്കോച്ചൻ). മക്കൾ : കെ.ജെ. ജോയി (റിട്ട. എസ്ഐ, ട്രാഫിക് തൃപ്പൂണിത്തുറ), ബേബി ജേക്കബ് (റിട്ടയേഡ് ഫ്രം അസീസി സ്കൂൾ മൂവാറ്റുപുഴ), ഷാജു ജേക്കബ് (സഹകരണ ബാങ്ക് കമ്മിറ്റി അംഗം, പഞ്ചായത്ത് മെമ്പർ), റോയി ജേക്കബ്, ഷിബു ജേക്കബ്( ഗ്രാന്റ് ഹോട്ടൽ എറണാകുളം). മരുമക്കൾ: സൈനു ജോയി, വിൻസി ബേബി, ആലീസ് ഷാജു, ബിജി , രെഞ്ചു ഷിബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions