Obituary
ത്രേ​സ്യാ ചാ​ക്കോ

നീ​ണ്ട​പാ​റ: വ​ട്ട​ക്കു​ഴി​യി​ൽ ത്രേ​സ്യാ ചാ​ക്കോ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് നീ​ണ്ട​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ചാ​ക്കോ മ​ത്താ​യി. പ​രേ​ത കു​ത്തു​കു​ഴി ഇ​ല്ല​ത്തു​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ജി, വി​ജു, വി​നു. മ​രു​മ​ക്ക​ൾ: വി​ൻ​സെ​ന്‍റ് വെ​ട്ടി​ക്കാ​ട്ട് (ആ​ര​ക്കു​ഴ), റീ​ബ അ​രി​മ​റ്റ​ത്തി​ൽ (കൂ​ട്ടാ​ർ), റ്റൈ​ജി മ​ച്ചു​കു​ഴി​യി​ൽ (പ​ണി​ക്ക​ൻ​കു​ടി).