Obituary
സൈ​മ​ൺ ജോ​സ​ഫ്

പോ​ത്താ​നി​ക്കാ​ട് : ഷി​ല്ലോം​ഗ് സെ​ന്‍റ് ജോ​ർ​ജ് സ്‌​കൂ​ൾ മാ​നേ​ജ​ർ ആ​യ​ങ്ക​ര കു​ന്ന​പ്പി​ള്ളി​ൽ സൈ​മ​ൺ ജോ​സ​ഫ് (58) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട് പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​മി (യു​കെ ), സി​യ (ജ​ർ​മ​നി).