Obituary
ഏ​ലി​ക്കു​ട്ടി തോ​മ​സ്

ആ​ലു​വ: ആ​ലു​വ മൂ​ത്തേ​ട​ന്‍ വീ​ട്ടി​ല്‍ ഏ​ലി​ക്കു​ട്ടി തോ​മ​സ് (99) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു വൈ​കീ​ട്ട് 4.30ന് ​ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​ജെ. തോ​മ​സ്. മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​സ് മൂ​ത്തേ​ട​ന്‍(​ആ​ല​ങ്ങാ​ട്), റോ​സി മാ​ത്യു മൂ​ഞ്ഞേ​ലി (ചെ​റാ​യി), എം.​ടി. ജേ​ക്ക​ബ് ( ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​മാ​ന്‍), ജോ​ണി മൂ​ത്തേ​ട​ന്‍(​പ​വി​ഴം ജ്വ​ല്ല​റി), മേ​രി ഫ്രാ​ന്‍​സി ക​വ​ല​ക്കാ​ട്, എം.​ടി. ഡൊ​മ​നി​ക്, എം.​ടി. വ​ര്‍​ഗീ​സ് (പ്രി​ന്‍​സി​പ്പ​ൽ, ക്യൂ​ന്‍ മ​ദേ​ഴ്‌​സ് കോ​ള​ജ്), ഫ്രാ​ന്‍​സി​സ് മൂ​ത്തേ​ട​ന്‍(​ഫു​ട്‌​ബോ​ള്‍ താ​രം), ജോ​ളി മൂ​ത്തേ​ട​ന്‍(​ഫു​ട്‌​ബോ​ള്‍ താ​രം, ച​ല​ച്ചി​ത്ര ന​ട​ന്‍), പോ​ളി തോ​മ​സ് (മൂ​ത്തേ​ട​ന്‍ ജ്വ​ല്ല​റി), ജെ​സ്റ്റി​ന്‍ (മൂ​ത്തേ​ട​ന്‍​സ് ജ്വ​ല്ല​റി), എം.​ടി. മാ​ര്‍​ട്ടി​ന്‍(​ദു​ബാ​യ്), ഷാ​ജി തോ​മ​സ്, ഷി​ബി തോ​മ​സ്. മ​രു​മ​ക്ക​ള്‍: കൊ​ച്ചു​ത്രേ​സ്യ (ചാ​ല​ക്കു​ടി), മാ​ത്യു മൂ​ഞ്ഞേ​ലി (ചെ​റാ​യി), ലി​സി ജേ​ക്ക​ബ്(​കാ​ടു​കു​റ്റി), ഷീ​ല ജോ​ണി (പാ​ല), ഫ്രാ​ന്‍​സി(​തൃ​ശൂ​ര്‍), ഷേ​ര്‍​ലി (ആ​ലു​വ), ഡെ​യ്‌​സി വ​ര്‍​ഗീ​സ് (കോ​ത​മം​ഗ​ലം), രൂ​പ ഫ്രാ​ന്‍​സി​സ് (തോ​പ്പും​പ​ടി), സൈ​ജി ജോ​ളി ( ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍), ബീ​ന പോ​ളി (വാ​ഴ​ക്കു​ളം), ലീ​മ ജെ​സ്റ്റി​ന്‍(​ഒ​ല്ലൂ​ര്‍), പ്രീ​ത മാ​ര്‍​ട്ടി​ന്‍(​ആ​ല​ങ്ങാ​ട്), സു​ജ ഷാ​ജി(​ക​പ്ര​ശേ​രി), നീ​മ ഷി​ബി (തൈ​ക്കൂ​ടം).