
മീനാക്ഷിയമ്മ
ചെറുവള്ളി: കണ്ണമുണ്ടയിൽ മീനാക്ഷിയമ്മ (98) അന്തരിച്ചു. സംസ്കാരം നടത്തി. പാല കണ്ണാടിയുറുമ്പ് മുതുകുളത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ : പരേതനായ രാജാശേഖരൻ നായർ, ഓമന, ശശിധരൻ നായർ, സോമശേഖരൻ നായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions