Obituary
സം​സ്കാ​രം ഇ​ന്ന്

ചെ​റു​വ​ള്ളി: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഞ​ള്ളി​യി​ൽ ജെ. ​ഏ​ബ്ര​ഹാം (അ​വി​രാ​ച്ച​ൻ-94) ന്‍റെ സം​സ്കാ​രം ഇ​ന്ന് 2.30ന് ​ചെ​റു​വ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ .