Obituary
കെ.​കെ. ത​മ്പി

കൊ​ല്ലാ​ട്: കോ​ട്ട​യ​ത്തെ ആ​ദ്യ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ർ കി​ഴ​ക്കേ​ക്കു​റ്റ് കെ.​കെ. ത​മ്പി (ഫോ​ട്ടോ ത​മ്പി-81 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന്. ഭാ​ര്യ ലീ​ലാ​മ്മ കൊ​ല്ലാ​ട് പ​ടി​ഞ്ഞാ​റെ മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​ബി കെ. ​ത​മ്പി (ഫോ​ട്ടോ​ഗ്രാ​ഫ​ർ), ഷീ​ബാ ബി​ജു (മും​ബൈ). മ​രു​മ​ക്ക​ൾ : ബി​സ്മി മു​ള​ന്തു​രു​ത്തി, ബി​ജു കു​മാ​ർ (സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ മ​ല​യാ​ള മ​നോ​ര​മ മും​ബൈ).