Obituary
ജോ​സ​ഫ് ആ​ന്‍റ​ണി

കൂ​ത്ര​പ്പ​ള്ളി: കൂ​ത്ര​പ്പ​ള്ളി​ൽ പ​രേ​ത​രാ​യ ആ​ന്‍റ​ണി തോ​മ​സി​ന്‍റെ​യും (പാ​പ്പ​ച്ച​ൻ ) മേ​രി​ക്കു​ട്ടി ആ​ന്‍റ​ണി​യു​ടെ​യും മ​ക​ൻ ജോ​സ​ഫ് ആ​ന്‍റ​ണി (ജോ​യി​ച്ച​ൻ-66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. ഭാ​ര്യ. ജ​യ ജോ​സ​ഫ് പാ​ല​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റി​നു ജോ​സ​ഫ്, റി​യ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ലി​യ റി​നു, ടോ​ണി മാ​ത്യു ജോ​സ​ഫ്.