
തങ്കമ്മ ജോസഫ്
കാഞ്ഞിരപ്പള്ളി: കപ്പാട് എറകോന്നി കുത്തിവളച്ചേൽ തങ്കമ്മ ജോസഫ് (തങ്കമ്മ ടീച്ചർ- 70, റിട്ട. ടീച്ചർ, എഎംഎച്ച്എസ്എസ്, കാളകെട്ടി) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കപ്പാട് മാർസ്ലീവാ പള്ളിയിൽ. പരേത തച്ചപ്പുഴ പതിയിൽ കുടുംബാംഗം. ഭർത്താവ്: കെ.പി. ജോസഫ് കുത്തിവളച്ചേൽ (റിട്ട. ടീച്ചർ, എഎംഎച്ച്എസ്എസ് കാളകെട്ടി). മക്കൾ: ഡിമൽ പോൾ ജോസ് (ഫിറ്റ് എൻ ഫൈൻ ജിം, കാഞ്ഞിരപ്പള്ളി), ഡയസ് ജെയിംസ് ജോസ് (കാനഡ). മരുമക്കൾ: ട്വിങ്കിൾ ഡിമൽ വാദ്യത്ത് (വയനാട്), റ്റീനു ഡയസ് കല്ലുകളം, ചങ്ങനാശേരി (കാനഡ). മൃതദേഹം ഇന്ന് 5.30 ന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions