
ശശികുമാർ
ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് ശരത് ഭവനിൽ ശശികുമാർ (67, റിട്ട. മാക്ഡവൽ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പ്രസന്ന. മക്കൾ: ശരത് ചന്ദ്രൻ, വിഷ്ണു ചന്ദ്രൻ. മരുമക്കൾ: രേഷ്മ, ശ്രുതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions