Obituary
എ​മ​ൽ സേ​വ്യ​ർ വ​ർ​ഗീ​സ്

ചേ​ര്‍​ത്ത​ല: വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് കൊ​റ്റം​പു​റ​ത്ത് സ​ജി വ​ര്‍​ഗീ​സി​ന്‍റെ മ​ക​ന്‍ എ​മ​ൽ സേ​വ്യ​ർ വ​ർ​ഗീ​സ് (23) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ആ​നി സ​ജി (മു​ൻ പ​ഞ്ചാ​യ​ത്തം​ഗം). സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൽ​സ ഡി​വൈ​ൻ വ​ർ​ഗീ​സ്, എ​ൽ​വി​ൻ റോ​സ് വ​ർ​ഗീ​സ്.