
എം.വി. തോമസ്
എടത്വ: വാണിയപുരക്കല്‍ മുപ്പതില്‍ എം.വി. തോമസ് (തോമാച്ചന്-95) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ അമ്മുക്കുട്ടി തോമസ് എടത്വ പരുത്തിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ, ജിജിമോള്‍, റെനി, ജോജിമോന്, റൂബിമോള്‍. മരുമക്കള്‍: ജോണ്‍ ജോസഫ് നടുവിലേപറമ്പില്‍ (കൂത്രപ്പള്ളി), ജോര്‍ജ് വര്‍ഗീസ് ഒലക്കപ്പാടിയില്‍ (എടത്വ), സിമി തോമസ് പൊരുന്നക്കരൊട്ട് (യുഎസ്എ), ബിക്കി (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions