Obituary
ക​ത്രി​ക്കു​ട്ടി ചാ​ക്കോ

എ​ട​ത്വ: ആ​രാ​ധ​നാ​മ​ഠം ആ​ശ്ര​മ​ശു​ശ്രൂ​ഷി ആ​യി​രു​ന്ന പു​ന്ന​ക്കു​ന്നം കാ​പ്പി​ൽ വ​രി​ക്ക​യി​ൽ ക​ത്രി​ക്കു​ട്ടി ചാ​ക്കോ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി പ​ള്ളി​യി​ൽ.