Obituary
അ​ന്ന​മ്മ ജേ​ക്ക​ബ്

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 31-ാം വാ​ർ​ഡ് പ​റ​ക്കോ​ട്ട് അ​ന്ന​മ്മ ജേ​ക്ക​ബ് (എ​ൽ​സി​ക്കു​ട്ടി - 81) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30 ന് ​മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പി.​ജെ. ജേ​ക്ക​ബ് (റി​ട്ട.​ഇ​ൻ​സ്പെ​ക്‌​ട​ർ കെ​എ​സ്ആ​ർ​ടി​സി). മ​ക്ക​ൾ: ഷീ​ബ ആ​ന്‍റ​ണി (റി​ട്ട. റേ​ഡി​യോ​ഗ്രാ​ഫ​ർ), ഷീ​ദ് ജേ​ക്ക​ബ് (മും​ബൈ), ഷീ​ല ഷാ​ജു (സെ​ന്‍റ് മേ​രി ഓ​ഫ് ല​വൂ​ക്ക, തൈ​ക്കാ​ട്ടു​ശേ​രി), ഷീ​ബു​മോ​ൻ ജേ​ക്ക​ബ് (രാ​ജ​ഗി​രി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കാ​ക്ക​നാ​ട്). മ​രു​മ​ക്ക​ൾ: പി.​കെ. ആ​ന്‍റ​ണി, ജി​ഷ ഷീ​ദ് (മും​ബൈ ഹോ​സ്പി​റ്റ​ൽ), കെ.​ജെ. ഷാ​ജു (ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ കെ​എ​സ്എ​ഫ്ഇ അ​ർ​ത്തു​ങ്ക​ൽ), ഡ​യാ​ന ഷീ​ബു (രാ​ജ​ഗി​രി കോ​ള​ജ്, കാ​ക്ക​നാ​ട്).