Obituary
എ​ൻ.​എം. ജോ​യി

മ​ഴു​ക്കീ​ർ: നെ​ടു​ങ്ങാ​ട്ടേ​ത്ത് എ​ൻ.​എം. ജോ​യി (86, റി​ട്ട. ഡി​എ​ഫ്ഒ, എ​സ്എ​സ്ബി ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മ​ഴു​ക്കീ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ : കു​ഞ്ഞു​മോ​ൾ റാ​ന്നി കൈ​പ്പു​ഴ കൊ​ച്ചു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : സു​നി, ബി​നു, ഷൈ​നു. മ​രു​മ​ക്ക​ൾ: ടോ​മി​ച്ച​ൻ മ​രൂ​ത്ര കു​റ്റൂ​ർ, ലി​റ്റി ഉ​തി​നി​ൽ​ക്കു​ന്ന​തി​ൽ കു​റ്റൂ​ർ, ലി​ൻ​സി ഉ​തി​നി​ൽ​ക്കു​ന്ന​തി​ല്‍ കു​റ്റൂ​ർ.