Obituary
അ​ന്ന​മ്മ

കു​ത്തു​ങ്ക​ൽ: സ്ലീ​വാ​മ​ല കാ​പ്പി​ൽ അ​ന്ന​മ്മ (86)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്12 ന് ​സ്ലീ​വാ​മ​ല സെ​ന്‍റ് ബെ​ന​ഡി​ക്റ്റ് പ​ള്ളി​യി​ൽ. പ​രേ​ത മാ​വ​റ​സി​റ്റി വ​ട​ക്കേ​യ​റ്റ​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​ൺ. മ​ക്ക​ൾ: ചി​ന്ന​മ്മ, അ​ച്ചാ​മ്മ, ജോ​ൺ, മാ​ത്യു, സ​ണ്ണി, ജെ​യി​ൻ, മി​നി, റോ​യി, ജെ​സി, സ​ജു, ഷൈ​നി. മ​രു​മ​ക്ക​ൾ: ബേ​ബി കൊ​ച്ചു​പു​ര​യ്ക്ക​ൽ (ചെ​മ്മ​ണ്ണാ​ർ), ജോ​സ് തൈ​ത്ത​റ​യി​ൽ (ഉ​ടു​മ്പ​ൻ​ചോ​ല), മേ​രി തേ​ക്കും​മൂ​ട്ടി​ൽ (മാ​വ​റ​സി​റ്റി), ജെ​സി ത​റ​യി​ൽ (പ​രീ​ക്ക​ണ്ണി), റാ​ണി ക​പ്പി​ലാം​മൂ​ട്ടി​ൽ (പ​ന്നി​യാ​ർ​കൂ​ട്ടി), ബീ​ന പ്ലാ​ത്തോ​ട്ട​ത്തി​ൽ (ചെ​മ്മ​ണ്ണാ​ർ), ജോ​ണി പു​തി​യേ​ട​ത്ത് (മ​മ്മ​ട്ടി​ക്കാ​നം), ജെ​ൻ​സി ഐ​ക്കു​ള​ത്ത് (മ​മ്മ​ട്ടി​ക്കാ​നം), ബെ​ന്നി വെ​ട്ടി​ക്കാ​പ്പി​ള്ളി​ൽ (കു​ള​പ്പാ​റ​ച്ചാ​ൽ), ബ്രി​ന്‍റാ മേ​ലേ​ട​ത്ത് (സേ​നാ​പ​തി), ജോ​ബ് ക​രി​യി​ൽ (ചേ​ർ​ത്ത​ല).