
ടോമി ജോർജ്
കൽത്തൊട്ടി: മൂഴിയാങ്കൽ ടോമി ജോർജ് ( 62, ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് കോഓർഡിനേറ്റർ) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കൽത്തൊട്ടി തിരുകുടുംബ പള്ളിയിൽ. ഭാര്യ സലോമി കൽത്തൊട്ടി കൊച്ചുവീട്ടിൽ കുടുംബാംഗം. മക്കൾ: അലൻ (സൗത്ത് ഇന്ത്യൻ ബാങ്ക് , എറണാകുളം), അലീന (അയർലൻഡ്). മരുമക്കൾ: നിജോ കല്ലുറുന്പിൽ (പൊടിമറ്റം), അനിറ്റ കളത്തൂർ ( മേരികുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions