
ത്രേസ്യ
പാറപ്പുഴ: മാറാടികുന്നേൽ ത്രേസ്യ (97) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30നു പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. പരേത തെന്നത്തൂർ കളത്തിങ്കൽ കുടുംബാംഗം. ഭർത്താവ് പരേതനായ ജോർജ് ഉലഹന്നാൻ. മക്കൾ: ജോണ്, മേരി, ജെയിംസ് (ഡൽഹി), സിസ്റ്റർ സാനി ജോർജ് എഫ്സിസി, സിസ്റ്റർ ജെസി ജോർജ് എഫ്സിസി, മിനി, ബിജു(നഴ്സ്, മാലി), പരേതരായ റോസിലി പീറ്റർ, സിസ്റ്റർ അനിറ്റ ജോർജ് എസ്എംഎംഐ. മരുമക്കൾ: പീറ്റർ അരഞ്ഞാണിയിൽ(കഞ്ഞിക്കുഴി), സെലിൻ കോമത്ത്(ഉടുന്പന്നൂർ), ടോമി മഠത്തിപ്പറന്പിൽ(പഴങ്ങനാട്), മറിയമ്മ തുന്പയിൽ (പള്ളിപ്പുറം), ബെന്നി കുന്നത്ത്(കല്ലൂർക്കാട്), ആനി നെല്ലാനിക്കാട്ട് കരിമണ്ണൂർ (അധ്യാപിക,എസ്എച്ച് ഗേൾസ് ഹൈസ്കൂൾ, മുതലക്കോടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions