Obituary
ബ്രി​ജി​ത്ത

തൊ​ടു​പു​ഴ: വെ​ങ്ങ​ല്ലൂ​ർ കു​ന്നും​പു​റ​ത്ത് (മേ​ക്കു​ന്നേ​ൽ ) ബ്രി​ജി​ത്ത (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത മു​ത​ല​ക്കോ​ടം ആ​ർ​പ്പാ​മ​റ്റം പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി. മ​ക്ക​ൾ: ജോ​സ്, ചി​ന്ന​മ്മ, മേ​രി, ത്രേ​സ്യാ​മ്മ , തോ​മ​സ് (റി​ട്ട: ബി​എ​സ്എ​ൻ​എ​ൽ), എ​ൽ​സി, മാ​ത്യു (റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി, ന്യൂ​സ് പേ​പ്പ​ർ ഏ​ജ​ന്‍റ് ), ബീ​ന, പ​രേ​ത​രാ​യ ജോ​ർ​ജ്, സി​സ്റ്റ​ർ ലി​സി എ​ഫ്എം​എ. മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ കാ​ന​ത്തി​ൽ കൂ​ട​ര​ഞ്ഞി, സി​സി​ലി അ​റ​ക്ക​ൽ നാ​ഗ​പ്പു​ഴ, ജോ​യ് വാ​ഴ​യി​ൽ നെ​യ്യ​ശേ​രി, ബേ​ബി ക​ല്ലി​ങ്ങ​ൽ ക​ലൂ​ർ, മേ​രി​ക്കു​ട്ടി കി​ഴ​ക്കേ​ൽ മ​ഞ്ഞാ​മ​റ്റം (റി​ട്ട. ടീ​ച്ച​ർ), ജോ​സ​ഫ് കു​ന്നേ​പ്പ​റ​ന്പി​ൽ, ആ​ൽ​ഫി വ​ല്ലൂ​രാ​ൻ കാ​ഞ്ഞൂ​ർ (ഗാ​ർ​ഡി​യ​ൻ ക​ണ്‍​ട്രോ​ൾ ലി​മി​റ്റ​ഡ്), ജോ​സ് കൊ​ച്ചു​വീ​ട്ടി​ൽ പ​ടി. കോ​ടി​ക്കു​ളം.