Obituary
ഹ​ണി ജി​ൻ​സ​ണ്‍

മൂ​ല​മ​റ്റം: വേ​ലം​കു​ന്നേ​ൽ ഹ​ണി ജി​ൻ​സ​ണ്‍ (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ബി​ഷ​പ്പ് മാ​ർ തോ​മ​സ് ച​ക്യ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ.​പ​രേ​ത ക​റു​കു​റ്റി മൂ​ന്നാം​പ​റ​ന്പ് ച​ക്യേ​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് : ഡോ ​ജി​ൻ​സ​ണ്‍ സ്ക​റി​യ (വേ​ലം​കു​ന്നേ​ൽ ഹോ​മി​യോ ക്ലി​നി​ക്, തൊ​ടു​പു​ഴ). മ​ക​ൻ: ഡോ. ​അ​ല​ൻ ജി​ൻ​സ​ണ്‍.