
സാറാമ്മ മാത്യു
കോന്നി: ചെങ്ങറ പകലോമറ്റം (പ്ലാങ്കൂട്ടത്തിൽ) സാറാമ്മ മാത്യു (77) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ചെങ്ങറ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പി. ടി. മാത്യു. മക്കൾ: ലേഖ, ലെനി. മരുമകൻ: അശോകൻ ഫിലിപ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions