Obituary
അ​ച്ചാ​മ്മ ജോ​ർ​ജ്

പ്ര​ക്കാ​നം: പു​തു​പ്പ​റ​മ്പി​ൽ തി​രു​വാ​തി​ലി​ൽ അ​ച്ചാ​മ്മ ജോ​ർ​ജ് (88) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം നാ​ളെ 12 നു ​കു​ഴി​കാ​ല സ്വ​ർ​ഗീ​യ വി​രു​ന്നു സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കോ​ടു​കു​ള​ഞ്ഞി കാ​ഞ്ഞി​ര​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ. ​ജെ. ജോ​ർ​ജ് ചേ​പ്പാ​ട് മൂ​ല​ക്ക​ൽ(​തി​രു​വാ​തി​ലി​ൽ)​കു​ടും​ബാം​ഗം. മ​ക്ക​ൾ : സൂ​സ​മ്മ, ഗീ​വ​ർ​ഗീ​സ് (ജോ​സ്), ലി​സി, ലി​ല്ലി. മ​രു​മ​ക്ക​ൾ: ബേ​ബി, മ​റി​യാ​മ്മ, റെ​ജി ജോ​ൺ, പ​രേ​ത​നാ​യ വി​ൽ‌​സ​ൺ.