
തങ്കമ്മ ചാക്കോ
വെള്ളയിൽ: കൊച്ചുകാവുങ്കൽ തങ്കമ്മ ചാക്കോ(89) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് വെള്ളയിൽ ഐജിബിസി സെമിത്തേരിയിൽ. പരേത പള്ളിത്തടം കുടുംബാംഗമാണ്.ഭർത്താവ്: പരേതനായ മത്തായി ചാക്കോ. മക്കൾ: കുഞ്ഞമ്മ, മറിയാമ്മ, മാത്യു, ജോസ്. മരുമക്കൾ: ജോർജ്, ജൈനമ്മ, ലിസി, പരേതനായ ശശി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions