
ചാച്ചിക്കുട്ടി ഏബ്രഹാം
റാന്നി: തോട്ടമൺ ഇടശ്ശേരിൽ മേപ്പുറത്ത് ചാച്ചിക്കുട്ടി ഏബ്രഹാം (കുഞ്ഞമ്മ- 96) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് റാന്നി സെന്റ് തോമസ് ക്നാനായ പള്ളിയിൽ. പരേത, കല്ലിശേരി പാലത്തുംപാട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ ഏബ്രഹാം. മക്കൾ: തോമസ് കുട്ടി, രമണി, അമ്മാൾക്കുട്ടി, കുഞ്ഞുമോൻ ഏബ്രഹാം, പരേതനായ ജോയ് ഏബ്രഹാം. മരുമക്കൾ: ഗ്രേസി ജോയ് തൈക്കകത്ത്, വത്സമ്മ തോമസ് ഉറുമ്പിക്കുന്നേൽ, സക്കറിയ ജോർജ് കയ്യാലേത്ത് (കല്ലിശ്ശേരി), ഷേർളി പി. ചാക്കോ (ഹണി, പടിയറ), പരേതനായ ടി. പി. തോമസ് തോപ്പിൽ (റാന്നി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions