Obituary
ഫ്രാ​ൻ​സി​സ് ജോ​സ​ഫ്

ആ​യ​വ​ന: വ​ട​ക്കും​പാ​ട​ത്ത് ഫ്രാ​ൻ​സി​സ് ജോ​സ​ഫ് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​യ​വ​ന സേ​ക്ര​ഡ്ഹാ​ർ​ട്ട് പ​ള്ളി​യി​ൽ. ഭാ​ര്യ ഫി​ലോ​മി​ന ക​ല്ലൂ​ർ​ക്കാ​ട് മു​ണ്ടാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ൻ, റ്റ്യൂ​ണ, ബ്യൂ​ണ.