Obituary
ആ​ഷി​ഫ

ആ​ല​ത്തൂ​ർ : എ​രി​മ​യൂ​ർ തോ​ട്ടു​പാ​ലം ആ​മൂ​ർ​പാ​ടം വീ​ട്ടി​ൽ മു​ജീ​ബ് റ​ഹ്മാ​ന്‍റെ മ​ക​ൾ ആ​ഷി​ഫ(19) അ​ന്ത​രി​ച്ചു. ആ​ല​ത്തൂ​ർ എ​സ്എ​ൻ കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​മ്മ: ജാ​സ്മി​ൻ. സ​ഹോ​ദ​ര​ൻ: ആ​ഷി​ഖ്.