Obituary
ത​ത്ത​യ​മ്മ

നെ​ന്മാ​റ: കു​മ്പ​ള​ക്കോ​ട് ചെ​ന്ന​ക്കാ​ലാ​യ കാ​വു​ങ്ക​ൽ ത​ത്ത​യ​മ്മ(83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: രാ​ഘ​വ​നെ​ഴു​ത്ത​ച്ഛ​ന്‍. മ​ക്ക​ൾ: ശം​ഭു​കു​മാ​ര​ൻ, അം​ബി​ക, മ​ല്ലി​ക, വാ​സു​ദേ​വ​ൻ, ക​ലാ​വ​തി, പ്ര​സ​ന്ന. മ​രു​മ​ക്ക​ൾ: സു​മ, ഷ​ൺ​മു​ഖ​ൻ, രാ​മ​ദാ​സ്, സൗ​മ്യ, മ​ണി​ക​ണ്ഠ​ൻ.