Obituary
മേ​ഴ്സി

മ​ണ്ണാ​ർ​ക്കാ​ട്: മൈ​ലാം​പാ​ടം കു​ളം​ക​ണ്ട​ത്തി​ൽ മേ​ഴ്സി(52) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​കോ​ട്ടോ​പ്പാ​ടം സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​ൺ. മ​ക്ക​ൾ: ദി​ൽ​ന, ഹി​ൽ​ഹ. മ​രു​മ​ക​ൻ: ജി​നെ​ക്സ്.