Obituary
ജാ​ന​കി

വ​ട​ക്ക​ഞ്ചേ​രി : ചെ​ക്കി​ണി പൊ​ട്ടാ​കു​ളം​പാ​റ ജാ​ന​കി(86) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് 11ന് ​തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ. മ​ക്ക​ൾ: പ​ങ്ക​ജം, ഗു​രു​വാ​യൂ​ര​പ്പ​ൻ (രാ​ജു). മ​രു​മ​ക്ക​ൾ: പൊ​ന്മ​ല, ശ​ശി​ക​ല.