
സേതുരാജ്
കുഴൂർ: പാറപ്പുറം ഏരിമ്മൽ വീട്ടിൽ സേതുരാജ് (പ്രദീപൻ-56) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒൻപതിന് കൊരട്ടി ശ്മശാനത്തിൽ. ഭാര്യ: ജിഷ (കുഴൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മക്കൾ: അഭിജയ്, അഭിഷേക്, അക്ഷയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions