Obituary
പ്ര​കാ​ശ​ൻ

ചാ​വ​ക്കാ​ട്: പു​ന്ന തി​രു​വ​ത്ര പ​രേ​ത​നാ​യ ഉ​ണ്ണി മ​ക​ൻ പ്ര​കാ​ശ​ൻ(67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കു​മാ​രി. മ​ക്ക​ൾ: പ്ര​വീ​ൺ (ദു​ബാ​യ്), നീ​തു. മ​രു​മ​ക്ക​ൾ: കൃ​ഷ്ണേ​ന്ദു, ബി​നീ​ഷ് (ആ​ടു​ർ ഗ​വ. സ്കൂ​ൾ, കോ​ട്ട​ക്ക​ൽ).