Obituary
ജെ​യിം​സ്

അ​വി​ട്ട​ത്തൂ​ർ: ത​ലാ​പ്പി​ള്ളി മ​ഞ്ഞ​ളി ലോ​ന​പ്പ​ന്‍റെ മ​ക​ൻ ജെ​യിം​സ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ 11ന് ​അ​വി​ട്ട​ത്തൂ​ർ തി​രു​കു​ടും​ബ പ​ള്ളി​യി​ൽ. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: ജെ​ബി​ൻ, ജെ​സ്റ്റി​ൻ, ജെ​സ്‌​ലി​ൻ. മ​രു​മ​ക്ക​ൾ: ആ​ഷ്മി, ജി​നോ​ജ്.