
റോസി
ചാലക്കുടി: വി ആർ പുരം കളപ്പുരയ്ക്കൽ റോസി(87) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: ലോനപ്പൻ. മക്കൾ: എൽസി, ഡേവിസ്, ജോഷി, ലിൻസി. മരുമക്കൾ: ഐപ്പ് ആട്ടോക്കാരൻ, ജോസ് കളത്തിങ്കൽ, മേഴ്സി, ലാലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions