Obituary
മേ​രി

അ​ന്തി​ക്കാ​ട്: ആ​ൽ സെ​ന്‍റ​റി​നു കി​ഴ​ക്ക് ജ​വാ​ൻ റോ​ഡി​ൽ പൊ​റു​ത്തൂ​ര് പ​ള്ളി​ക്കു​ന്ന​ത്ത് മേ​രി(77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​അ​ന്തി​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ന്തോ​ണി. മ​ക്ക​ൾ: ലി​സി, ജെ​സി, മി​നി, ഡേ​വി​സ്. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്‌, വി​ൻ​സ​ന്‍റ്, ജോ​ണ്‍​സ​ൻ, ബെ​സി.