
മറിയാമ്മ
പരിയാരം: കണ്ണമ്പിള്ളി മറിയാമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പരിയാരം സെന്റ് ജോർജ്സ് പള്ളിയിൽ. ഭർത്താവ്: മാത്യു. മക്കൾ: ലീന, നൈസി, റിൻസി, ലിപ, തോമസ് കെ. മാത്യു. മരുമക്കൾ: ഷാജു പുത്തേടൻ, ജോസഫ് വാഴപ്പിള്ളി, ചെറിയാച്ചൻ എലുവത്തിങ്കൽ, ജോസ് ഊക്കൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions