Obituary
കു​ഞ്ഞാ​ത്തു

അ​ങ്ങാ​ടി​പ്പു​റം: പു​ത്ത​ന​ങ്ങാ​ടി​യി​ലെ ഒ​റ​തൊ​ടി കു​ഞ്ഞാ​ത്തു(61) അ​ന്ത​രി​ച്ചു. പി​താ​വ്:പ​രേ​ത​നാ​യ ഒ​റ​തൊ​ടി മു​ഹ​മ്മ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബൂ​ബ​ക്ക​ർ, അ​ലി, ജ​മീ​ല,സ​ക്കീ​ന, പ​രേ​ത​യാ​യ ഖ​ദീ​ജ.