Obituary
മു​ഹ​മ്മ​ദ്

ഏ​ലം​കു​ളം: കു​ന്ന​ക്കാ​വ് മ​ല്ലി​ശേ​രി​യി​ലെ ന​ല്ലൊ​ള്ളി​യി​ൽ വ​ലി​യ മു​ഹ​മ്മ​ദ് (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫാ​ത്തി​മ (പാ​ല​ത്തോ​ൾ). മ​ക്ക​ൾ: ഫ​ക്രു​ദ്ദീ​ൻ (കു​വൈ​ത്ത്), ഇ​സ് മാ​യി​ൽ (റി​യാ​ദ്), സി​ദീ​ഖ്, ശ​രീ​ഫ, സൈ​ദ് അ​ബ്ദു​റ​ഹി​മാ​ൻ, ഫ​സീ​ല.