
വേലായുധൻ
ചുങ്കത്തറ : ചളിക്കുളം പറന്പിൽ വേലായുധൻ (71) അന്തരിച്ചു. ചുങ്കത്തറ എംജിഎം പബ്ലിക് സ്കൂൾ ഡ്രൈവർ ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുണ്ടപ്പാടം ശ്മശാനത്തിൽ. ഭാര്യ: ജാനകി. മക്കൾ: വിപിൻ, നിബിൻ, ബിജി, നിനു. മരുമകൻ: സുനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions