Obituary
ബാ​ല​ൻ

മാ​ന​ന്ത​വാ​ടി: ആ​റാ​ട്ടു​ത​റ ഇ​ല്ല​ത്തു​വ​യ​ൽ പ​റ​ന്പ​ത്ത് ബാ​ല​ൻ(74)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ജാ​നു. മ​ക്ക​ൾ: വി​നോ​ജ്, വി​ജീ​ഷ്. മ​രു​മ​ക്ക​ൾ: സി​ൻ​ഷ, മ​ഞ്ജു.