
മേരി
പുൽപ്പള്ളി: മുള്ളൻകൊല്ലി ഇടമല മണ്ഡപത്തിൽ മേരി(80)അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ പൈലി. മക്കൾ: ഷൈനി, ഷിജി, നിഷ, ജോബിഷ്(വ്യാപാരി, മുള്ളൻകൊല്ലി), സ്മിത. മരുമക്കൾ: പ്രിൻസ് എങ്ങപ്പള്ളി, ബിജു ചേനംചിറക്കൽ, ജിജി കടന്പനാട്ട്, അനിത മൈലോത്ത്, സുനിൽ പഴുക്കായിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions