
സുമതി
ചാത്തമംഗലം: മാങ്കുനി കിഴക്കയിൽ സുമതി നാരായണൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചാത്തമംഗലത്തെ വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ കുന്നഞ്ചേരി നാരായണൻ നായർ. പരേതരായ മാങ്കുനി കിഴക്കയിൽ ഗോവിന്ദൻനായരുടെയും കുറുങ്ങോട്ട് ദേവകി അമ്മയുടെയും മകളാണ് സുമതി. സഹോദരങ്ങൾ: എം.കെ. കൃഷ്ണനുണ്ണി (റിട്ട. സുബേദാർ മേജർ), എം.കെ. സഹദേവൻ(കോൺട്രാക്ടർ), എം.കെ. സത്യഭാമ (റിട്ട. റെയിൽവേ), എം.കെ. സതീദേവി (പുല്ലാളൂർ), പരേതരായ സുലോചന അമ്മ, എം.കെ. സുരേഷ്കുമാർ (റിട്ട. എസ്ഐ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions