Obituary
റീ​റ്റ മേ​രി ബ്രൗ​ൺ

കോ​ഴി​ക്കോ​ട് : പി.​ടി. ഉ​ഷ റോ​ഡ് ജ​യ​ന്തി​ന​ഗ​ർ കോ​ള​നി​യി​ൽ ജെം ​ഹൗ​സി​ൽ താ​മ​സി​ക്കും റീ​റ്റ മേ​രി ബ്രൗ​ൺ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​മ​ദ​ർ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വെ​സ്റ്റ്ഹി​ൽ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ് ബ്രൗ​ൺ. മ​ക്ക​ൾ: ജെ​ഫ്രി ബ്രൗ​ൺ, റി​ക്കി ബ്രൗ​ൺ, ടെ​ക്‌​സ​റ്റ​ർ ബ്രൗ​ൺ, ബ്രി​ഡ്‌​ജി​റ്റ് ബ്രൗ​ൺ. മ​രു​മ​ക്ക​ൾ: ഏ​ന, ആ​നി, ജെ​നി​ഫ​ർ, ജെ​റാ​ഡ് കാ​സ്റ്റ​ലി​നോ.