
റീത്ത
കണ്ണൂർ: മുണ്ടയാട് ജേർണലിസ്റ്റ് നഗർ സായിയിൽ എ.എം. റീത്ത (59) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് പയ്യാമ്പലത്ത്. പരേതരായ എ.എം. ശങ്കരൻ വൈദ്യർ-കെ. വിലാസിനി ദന്പതികളുടെ മകളാണ്. ഭർത്താവ്: ജിജോകുമാർ (കണ്ണൂർ പ്രസ്ക്ലബ് മുൻ ഓഫീസ് സെക്രട്ടറി). മക്കൾ: സായിഷ് (മർച്ചന്റ് നേവി), അഭിരാമി (അധ്യാപിക, കൗസർ ഇംഗ്ലീഷ് സ്കൂൾ). മരുമകൾ: അഞ്ജിത (അധ്യാപിക, പയ്യന്നൂർ). സഹോദരങ്ങൾ: ഗീത, പ്രീത, രജീവ് (ലക്ഷ്മി മെഡിക്കൽസ്, കാൽടെക്സ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions