Obituary
ഹാ​ഷിം

മാ​ഹി : ചാ​ല​ക്ക​ര ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ലൂ​ബാ ഹൗ​സി​ൽ നാ​ല​ക​ത്ത് ഹാ​ഷിം (69) അ​ന്ത​രി​ച്ചു. അ​ബു​ദാ​ബി ഡി​ഫ​ൻ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ത​ല​ശേ​രി മ​ട്ടാ​മ്പ്രം നാ​ല​ക​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: താ​ഴെ​വീ​ട്ടി​ൽ സാ​ജി​ദ. മ​ക്ക​ൾ: ഹാ​ഷി​ർ (എ​റ​ണാ​കു​ളം), ഹി​ഷാം (ദു​ബാ​യ്), ലു​ബ. മ​രു​മ​ക​ൾ: ഹെ​ന്ന (ച​മ്പാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: മൊ​യ്‌​തു, ക​ദീ​ജ.