Obituary
രാ​മ​കൃ​ഷ്ണ​ൻ

ന​ടു​വി​ൽ: ന​ടു​വി​ൽ പ​ടി​ഞ്ഞാ​റ് പു​ഴാ​തി വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ (58) അ​ന്ത​രി​ച്ചു. ടി​മ്പ​ർ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. പ​രേ​ത​നാ​യ മീ​ന​ങ്ക​ട വീ​ട്ടി​ൽ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ-​പു​ഴാ​തി വീ​ട്ടി​ൽ പാ​ർ​വ​തി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ര​മ (ക​ട​ന്ന​പ്പ​ള്ളി). മ​ക്ക​ൾ: അ​ഖി​ല, ജി​തി​ൻ (മെ​ഡി​ക്ക​ൽ റ​പ്ര​സ​ന്‍റേ​റ്റീ​വ്). മ​രു​മ​ക​ൻ: നി​ജി​ൻ (ഉ​ത്തൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: സ​രോ​ജി​നി, ഉ​ഷ, ഇ​ന്ദി​ര, റോ​ജ, ര​മേ​ശ​ൻ (ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ്).