Obituary
വേ​ണു​ഗോ​പാ​ൽ

ഇ​രി​ട്ടി: പാ​യം വ​ട്ട്യ​റ​യി​ലെ പ​രേ​ത​നാ​യ പാ​ല​യാ​ട​ൻ ക​ണ്ണ​ൻ നാ​യ​രു​ടെ​യും പ​ത്മി​നി അ​മ്മ​യു​ടെ​യും മ​ക​ൻ പി.​എം. വേ​ണു​ഗോ​പാ​ല​ൻ (66) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: വി​ജി​ന,വി​പി​ന, ജ​സ്ന. മ​രു​മ​ക്ക​ൾ: പ്ര​സാ​ദ് (എ​എ​സ്ഐ, ഇ​രി​ക്കൂ​ർ ), സു​നി​ൽ (മി​ലി​ട്ട​റി), വി​കാ​സ് (മ​ർ​ച്ച​ന്‍റ് നേ​വി).