Obituary
ജാ​ന​കി

പ​യ്യ​ന്നൂ​ര്‍: കേ​ളോ​ത്ത് ഉ​ളി​യ​ത്ത്ക​ട​വി​ന് സ​മീ​പം ചാ​ലേ​ന്‍ ജാ​ന​കി (74) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: മ​ണി​യ​ന്‍ ച​ന്ദ്ര​ൻ. മ​ക്ക​ള്‍: പ്ര​ദീ​പ​ന്‍ (ഐ​എ​ന്‍​ടി​യു​സി, ബ​ലി​യ​പ​ട്ടം), സു​കു​മാ​ര​ൻ, സാ​വി​ത്രി, അ​മ്മി​ണി, ബേ​ബി, സീ​മ, ബീ​ന. മ​രു​മ​ക്ക​ൾ: സു​മി​ത്ര (മു​ണ്ടേ​രി), ഉ​ഷ (കാ​ങ്കോ​ൽ), അ​നീ​ശ​ന്‍ (മു​ണ്ടേ​രി), സു​നി​ല്‍ (താ​വം), വി​ജ​യ​ന്‍ (പു​ത്തൂ​ർ), വി​ജേ​ഷ് (കീ​ച്ചേ​രി), ബാ​ബു (മാ​ച്ചി​ക്കാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: പ​ദ്മി​നി, ബാ​ബു​രാ​ജ്, ഉ​മേ​ശ​ൻ, സു​രേ​ന്ദ്ര​ന്‍.