Obituary
ജോ​സ്

പ​യ്യാ​വൂ​ർ: തി​രൂ​ർ ടൗ​ണി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി വ​രി​ക്ക​പ്ലാം​ത​ട​ത്തി​ൽ ജോ​സ് (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തി​രൂ​ർ സെ​ന്‍റ് ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ ദേ​വ​സ്യ-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റോ​സി​ലി പൈ​സ​ക്ക​രി കു​ന്നേ​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ്, സി​സ്റ്റ​ർ സി​ബി സി​എം​സി (റോം, ​മു​ൻ ജ​ന​റ​ൽ, സി​എം​സി കോ​ൺ​ഗ്രി​ഗേ​ഷ​ൻ), സി​സ്റ്റ​ർ സി​ജി സി​എം​സി (അ​ധ്യാ​പി​ക, സാ​ൻ​ജോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ൾ, പ​ടു​പ്പ്), ത​ങ്ക​ച്ച​ൻ, സി​സി​ലി, സി​സ്റ്റ​ർ ദി​വ്യ സി​എം​സി (അ​ധ്യാ​പി​ക, നേ​പ്പാ​ൾ), സി​നി.